18ാം തീയതി റദ്ദാക്കിയവ
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
എറണാകുളം-ഷൊറണൂർ മെമു എക്സ്പ്രസ് (06018)
എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448)
19ാം തീയതി റദ്ദാക്കിയവ
തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604)
ഷൊറണൂർ-എറണാകുളം മെമു എക്സ്പ്രസ് (06017)
ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449)
എറണാകുളം-കോട്ടയം (06453)
കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
നിസാമുദ്ദീൻ- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച ഷൊർണൂരിൽ സർവീസ് നിർത്തും
ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും
ഗുരുവായൂർ – ചെന്നൈ എഗ്മൂർ ശനിയാഴ്ച സർവീസ് ആരംഭിക്കുക എറണാകുളത്ത് നിന്നും
മംഗലാപുരം- തിരുവനന്തപുരം മലബാർ ശനിയാഴ്ച ഷൊർണൂരിനും തിരുവനന്തപുരത്തിലും ഇടയിൽ സർവീസ് നടത്തില്ല
അജ്മീർ – എറണാകുളം മരുസാഗർ വെള്ളിയാഴ്ച സർവീസ് ആരംഭിക്കുക തൃശൂരിൽ നിന്നും
തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും
ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി ഞായറാഴ്ച സർവീസ് ആരംഭിക്കുക എറണാകപളത്ത് നിന്നും കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ് ശനിയാഴ്ച പാലക്കാട് സർവീസ് നിർത്തും
ഗുരുവായൂർ – മധുര എക്സ്പ്രസ് ഞായറാഴ്ച ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും
മധുര- ഗുരുവായൂർ എക്സ്പ്രസ് ശനിയാഴ്ച ആലുവയിൽ സർവീസ് നിർത്തും
എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് ഞായറാഴ്ച പാലക്കാട് നിന്നും സർവീസ് ആരംഭിക്കും
മംഗലാപുരം- തിരുവന്തപുരം ഡെയ്ലി എക്സ്പ്രസ് ശനിയാഴ്ച 7 മണിക്കൂർ വൈകും.