KeralaNEWS

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട:ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂർ സ്വദേശി വി എ മുരളി(59) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.
 സുഹൃത്തുക്കൾക്കൊപ്പം എത്തിയ മുരളി പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Back to top button
error: