IndiaNEWS

ഇന്ത്യക്ക് കപ്പ് കിട്ടുവാൻ സാധ്യത കുറവ്: സന്തോഷ് പണ്ഡിറ്റ് 

ഫൈനലിലെത്തിയാലും ഇന്ത്യക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം കിട്ടുവാൻ സാധ്യത കുറവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

‘ ലോകകപ്പിലെ മുഴുവൻ കളിയും ജയിച്ചു ഇന്ത്യ പുഷ്പം പോലെ ഏറ്റവും മുന്നിലെത്തി. മുമ്ബ് എൻ്റെ പ്രവചനങ്ങള്‍ ഭൂരിഭാഗവും ശരിയായി ട്ടോ.. പ്രവചന പ്രകാരം Australia, Newzealand സെമിയില്‍ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു..

പക്ഷേ ഇംഗ്ലണ്ട് ടീം ഇത്രയും വലിയ ദുരന്തം ആകും എന്ന് എനിക്ക് calculate ചെയ്യുവാൻ സാധിച്ചില്ല.. മറിച്ച്‌ കിടിലൻ പ്രകടനം നടത്തി സൗത്ത് ആഫ്രിക്ക സെമിയിലും എത്തി.. ഞാൻ മുമ്ബേ പാക്കിസ്ഥാൻ, ശ്രീലങ്ക ടീമിനെ ഒക്കെ എഴുതി തള്ളിയതാണ്.. എത്രയോ മികച്ച കളിക്കാര്‍ ഉണ്ടായിട്ടും ലക്ഷണമൊത്ത ഒരു നല്ല സ്പിന്നര്‍, all rounder എന്നിവരുടെ അഭാവമാണ് പാക്കിസ്ഥാനെ ബാധിക്കുന്നത്.

Signature-ad

ഇവര്‍ക്കിടയില്‍ ഏവരുടെയും ഹൃദയം കവര്‍ന്ന പ്രകടനം കാഴ്ച വെച്ച്‌ Afghanistan team തല ഉയര്‍ത്തി മടങ്ങാം.. കുറച്ചു consistant ആയി കളിക്കുന്ന ഒരു നല്ല batsman, ഒരു നല്ല Fast bowler കൂടി ആ ടീമില്‍ ഉണ്ടായാല്‍ പിന്നെ അവരെ പിടിച്ചാല്‍ കിട്ടില്ല.. നോക്കിക്കോ..

മുമ്ബത്തെ എൻ്റെ പ്രവചന പ്രകാരം ഇന്ത്യ semi വരേ എത്തും.. by ചാൻസ്, ഫൈനലില്‍ എത്തിയാലും cup കിട്ടുവാൻ സാധ്യത കുറവ് എന്നാണ് പറഞ്ഞിരുന്നത്.. നോക്കാം.. മറ്റൊരു ടീം ആകും cup അടിക്കുക എന്നും ഞാൻ പ്രവിച്ചിച്ചിരുന്നു.

Newzealand, South Africa ഇത്തവണ cup അടിച്ചാല്‍ അവരുടെ നിര്‍ഭാഗ്യങ്ങള്‍ അവസാനിച്ചു എന്ന് കരുതാം.. അത് അവരുടെ confidence വര്‍ദ്ധിക്കും.. എത്രയോ തവണ ജയിച്ച ആസ്ത്രേലിയ വീണ്ടും cup നേടാതിരിക്കട്ടേ.. അത്രയെങ്കിലും ആഗ്രഹിക്കുന്നു..

Back to top button
error: