KeralaNEWS

ചങ്ങനാശേരി റെയില്‍വേ സ്റ്റേഷൻ വികസനത്തിന് 8 കോടി

കോട്ടയം:ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വികസനത്തിന്റെ ചൂളംവിളി.റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ച അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷൻ വികസനത്തിനായി 8 കോടി രൂപ അനുവദിച്ചു.

രണ്ടു ഘട്ടങ്ങളായി റെയില്‍വേ സ്റ്റേഷനും പരിസരവും പൂര്‍ണമായും ആധുനികവത്ക്കരിക്കും. ‍ ഡിസംബറിൽ പദ്ധതി പൂര്‍ത്തിയാക്കും.നവീകരണം ഇങ്ങനെ:

Signature-ad

പാര്‍ക്കിംഗ് ഏരിയ വിപുലീകരണം

സ്റ്റേഷൻ മോടിപിടിപ്പിക്കല്‍
വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുവാൻ ഷെല്‍ട്ടറുകള്‍
പുതിയ കസേരകള്‍

ഇലക്‌ട്രോണിക് ഡിസ്‌പ്ലേ

റെസ്റ്റോറന്റ്, കഫ് റ്റേരിയ
പ്ലാറ്റ്‌ഫോം ഗ്രാനൈറ്റ് പാകല്‍
ലിഫ്റ്റുകള്‍ സ്ഥാപിക്കല്‍
ടോയ്ലറ്റ്, വെയ്റ്റിംഗ് ഹാള്‍ വിപുലീകരണം

Back to top button
error: