ബ്രാഹ്മണനിൽ നിന്ന് 12 അടി മാറി നടക്കണം ശൂദ്ര നായർ
ശൂദ്രനിൽ നിന്ന് 24 അടി മാറി നടക്കണം ഈഴവൻ
ഈഴവനിൽ നിന്ന് 12 അടി മാറിനടക്കണം അരയൻ
അരയനിൽ നിന്ന് 24 മാറി നടക്കണം പുലയർ.
പുലയരിൽ നിന്ന് 12 അടി മാറിനടക്കണം പറയർ.
പറയരിൽ നിന്ന് 24 അടി മാറി നടക്കണം നായാടികൾ .
……………………….. ………..
പട്ടിക്കും പൂച്ചയ്ക്കും പാമ്പിനും സഞ്ചരിക്കാൻ കഴിയുന്ന പൊതുവഴിയിലൂടെ ചണ്ഡാള ഗണത്തിൽ പെടുന്ന ഈഴവർ ഉൾപ്പടെയുള്ളവർക്ക് വിലക്കേർപ്പെടുതിയതാണ് സനാതനം
………………………… .
പാടത്തും പറമ്പിലും ചണ്ഡാളനെ ,മൃഗത്തേക്കാൾ പണിയെടുപ്പിച്ച് തല്ലിക്കൊന്ന് ചവിട്ടി താഴ്ത്തിയതാണ് സനാതനം.
…………………………
ചണ്ഡാളനെ വിദ്യാഭ്യാസം ചെയ്യിക്കാത്ത നിയമമാണ് സനാധനം . ബ്രട്ടീഷുകാരും ക്രൈസ്തവ മിഷണറിമാരും വന്നതിന് ശേഷമാണ് ചണ്ഡാളന് അൽപ്പമെങ്കിലും സ്വാതന്ത്രവും വിദ്യാഭ്യാസവും കിട്ടിയത്.
………………………… …….
1806 ൽ വൈക്കത്ത് 200 ഈഴവരെ പച്ചക്കറി വെട്ടുന്നത് പോലെ അരിഞ്ഞ് തള്ളി കുഴിച്ച് മൂടിയ ധർമ്മമാണ് സനാതനം.
::::::: iiiiiiiiiiiii…………….. …
നങ്ങേലിയമ്മയുടെ മുല മുറിപ്പിച്ച നിയമമാണ് ഇത്.
………………..
ശൂദ്ര സ്ത്രീകളെ നമ്പൂതിരിമാരുടെ പാടശേഖരം മാത്രമാക്കിയ നിയമമാണിത്
………………………..
ഇന്നും ദേവസ്വം ബോർഡുകളിൽ ഉദ്യോഗങ്ങൾ 90 % വും കൈയ്യടക്കി വച്ചിരിക്കുന്ന നിയമമാണ് സനാതനം .
……………………….
ഇന്നും ദേവസ്വം ബോർഡുകളിൽ ഈഴവ ശാന്തിമാരെ പൂജിക്കാൻ അനുവദിക്കാത്ത നിയമമാണ് സനാതനം.
………………………
ശമ്പരിമല ക്ഷേത്രത്തിൽ മലയാള ബ്രാഹ്മണൻ മാത്രം ശാന്തിയായാൽ മതിയെന്ന് പറയുന്ന നിയമമാണ് സനാതനം.
-………………………..
പിണറായി വിജയനെ ചോവ കൂ… മോൻ എന്ന് വിളിക്കാൻ മണിയമ്മയെ പ്രേരിപ്പിച്ച നിയമമാണ് സനാതനം. പിണറായി വിജയനോട് ചെത്താൻ പോകാൻ ബി ജെ പിയെ പ്രേരിപ്പിച്ചതും ആ നിയമമാണ്.
………………………… …
തുണിലും തുരുമ്പിലും ജാതി സൃഷ്ടിച്ച് മനുഷ്യനെ തല്ലിക്കുന്ന ഒരു ധർമ്മം മാത്രമാണ് സനാതനം.
അതിനെ മഹത്വവൽക്കരിച്ച് പ്രപഞ്ചം മുഴുവൻ ഈ നിയമം ആണെന്നൊക്കെ പലരും വാദിക്കും.
പക്ഷേ ഇതേ നിയമത്തിന് ഇരകളായവരുടെ പിൻഗാമികളായ ഈഴവർ അടക്കമുള്ള ചണ്ഡാലർ എന്തിനാണ് ഈ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയാത്തത്. നമ്മുടെ പൂർവ്വികരെ ദ്രോഹിച്ചത് ഇസ്ലാമോ ക്രിസ്തുമതമോ അല്ല,ഈ സനാതനം പറയുന്ന ഹിന്ദു മതം തന്നെയാണ്.
(ജിബി സുധാകരൻ,
എസ്എൻഡിപി യൂണിയൻ അംഗം)