ബംഗളൂരുവിൽ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.പാനൂര്‍ അണിയാരം മഹാശിവക്ഷേത്രത്തിന് സമീപം ഫാത്തിമാസില്‍ മജീദിന്റെയും അസ്മയുടെയും മകന് ജാവേദ് (29 )ആണ് മരിച്ചത്.
ബംഗളൂരു ഹുറിമാവിനു സമീപത്തെ സര്‍വീസ് ഫ്ളാറ്റില്‍ വെച്ച് ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് ജാവേദിനെ രേണുകയെന്ന യുവതി കുത്തിക്കൊന്നത്.പീഡനശ്രമത്തിനി
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.