പത്തനംതിട്ട: ബീഫിന്റെ പേരിലുള്ള ഭീകരതക്ക് കേരളത്തിലും തുടക്കമായി..!!
ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും ബോർഡറായ കുടശ്ശനാടായിരുന്നു സംഭവം.
കാളകളെ കയറ്റിക്കൊണ്ടു വന്ന വാൻ തടഞ്ഞ് ടയറുകളുടെ കാറ്റ് അഴിച്ചു വിടുകയും തടയാൻ ചെന്ന ഡ്രൈവറെ മർദ്ദിക്കുകയുമായിരുന്നു.ബിജെപി ക്കാരാണ് വാഹനം തടയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തത്.നാട്ടുകാർ ഇടപെട്ടതോടെ സംഘം കടന്നുകളഞ്ഞു.ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.