KeralaNEWS

വനിത ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം

കോഴിക്കോട്: വനിത ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം. മംഗലാപുരം ചെന്നൈ എക്‌സ്പ്രസ്സിലാണ് സംഭവം. പാലക്കാട് സ്വദേശി രജിതക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ജനറല്‍ ടിക്കറ്റടുത്ത് റിസര്‍വേഷൻ സീറ്റില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം.യാത്രക്കാരൻ രണ്ടു പ്രാവശ്യം മുഖത്തടിച്ചെന്ന് ടി.ടി.ആര്‍ പറഞ്ഞു.ഇടതു കണ്ണിന് പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: