KeralaNEWS

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു

തിരുവനന്തപുരം:കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു.കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്.

കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് സാം ജെ വല്‍സലാമിന് ഇരുമ്ബ് കമ്ബികൊണ്ടുള്ള അടിയേറ്റത്. ചികിത്സയിലിരിക്കെ, ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം.

സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കര്‍ഷക കോണ്‍ഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസന്റായിരുന്നു സാം ജെ വല്‍സലാം

Back to top button
error: