IndiaNEWS

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്; മലയാളി അറസ്റ്റിൽ

മുംബൈ:മുംബൈയിലും കേരളത്തിലുമുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ ഒരേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.ഇവിടെ നിന്നും 76 ലക്ഷം രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ 12 കോടി രൂപ കണ്ടുകെട്ടി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന മാത്യൂസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് .അമിത തുക വാങ്ങി കുവൈറ്റിലേക്ക് 900 നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത സംഭവത്തിലാണ് നടപടി. പി ജെ മാത്യു എന്ന മലയാളിയാണ് ഈ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമസ്ഥന്‍.

Back to top button
error: