KeralaNEWS

ആംബുലൻസ് ഡ്രൈവർ  കഞ്ചാവുമായി പിടിയില്‍ 

കാസർകോട്:ആംബുലൻസ് ഡ്രൈവർ  കഞ്ചാവുമായി പിടിയില്‍. മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസില്‍ മനോജ്‌ തോമസ് (43) ആണ് പിടിയിലായത്.വാഹനത്തിൽ നിന്ന് 1.3കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ദേശീയ പാതയില്‍ ക്രൈസ്റ്റ് സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണിയാള്‍ ഇയാള്‍ കുടുങ്ങിയത്.കാസര്‍കോട് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്റേഷൻ ക്ലീൻ കാസര്‍കോടിെന്റെ ഭാഗമായായിരുന്നു  പരിശോധന.

Back to top button
error: