KeralaNEWS

മത്സരിച്ചോടിയ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു;‍ഡ്രൈവർമാർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മത്സരിച്ചോടിയ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്.സംഭവത്തിൽ ‍ഇരു ബസിലെയും ഡ്രൈവർമാരെ പോലീസ് അറസ്റ്റു ചെയ്തു.

അലാമിപ്പള്ളിയില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവര്‍ തളിപ്പറമ്ബ് ഏഴാംമൈലിലെ മഹേഷ് (35), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കണ്ണൂര്‍ ചിറ്റാരിക്കൊവ്വലിലെ സുഹാഷ് (42) എന്നിവരാണ് അറസ്റ്റിലായത്.

 

Signature-ad

കാഞ്ഞങ്ങാട് സ്റ്റാൻഡ് വിട്ട് പയ്യന്നൂര്‍ ഭാഗത്തേക്ക് മത്സരിച്ച്‌ ഓടിയ ബസുകൾ അലാമിപ്പള്ളിയില്‍ കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സിയും തബു ബസുമാണ് കൂട്ടിയിടിച്ചത്.

Back to top button
error: