KeralaNEWS

ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ ഡ്രൈവ്രര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ 

തിരുവനന്തപുരം:ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ ഡ്രൈവ്രര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി.
ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവര്‍ തുളസീധരനാണ് പിഴ ലഭിച്ചത്.
  ഇന്നാണ് പിഴ നോട്ടീസ് കൈപ്പറ്റിയതെന്നും ‍ ഹെൽമറ്റ് വയ്ക്കാത്തതിനാണ് പിഴയെന്നും തുളസീധരൻ പറഞ്ഞു.

Back to top button
error: