കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല മറുനാടൻ മലയാളി ചാനൽ ഉടമ ഷാജന്റെതെന്ന് കേരള ഹൈക്കോടതി.
പി വി ശ്രീനിജിന്‍ എം എല്‍ എ നല്കിയ അപകീര്‍ത്തി കേസിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
അതേസമയം ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.