NEWSWorld

നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര്‍ മരിച്ചു

ക്വാറ: നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ബോട്ടില്‍ 300 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
നൈജീരിയയിലെ ക്വാറയിലാണ് ദുരന്തമുണ്ടായത്.103 പേര്‍ മരിച്ചതായും 100ലേറെ പേരെ രക്ഷപ്പെടുത്തിയതായും ക്വാറ സ്‌റ്റേറ്റ് പോലീസ് വക്താവ് ഒകസാന്‍മി അജയി പറഞ്ഞു. കാണാതായവര്‍ക്ക് വേണ്ടി തിരിച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: