NEWSWorld

ഉത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ച്‌ ഏകാധിപതി കിം ജോങ് ഉൻ

ത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ച്‌ ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായതിനെ തുടർന്നാണ് നടപടി.

ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ച്‌ കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.

 

Signature-ad

രാജ്യം കടുത്ത സാമ്ബത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.മിക്കവരും സാമ്ബത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്.

Back to top button
error: