മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികയിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി.
291 ഒഴിവുകളാണുള്ളത്. ജനറല്‍-222, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസര്‍ച്ച് (ഡി.ഇ.പി.ആര്.)-38, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫര്‍മേഷൻ മാനേജ്മെന്റ് (ഡി.എസ്.ഐ.എം.)-31 എന്നിങ്ങനെയുള്ള ഒഴിവുകളാണുള്ളത്.
ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷ കേരളത്തിലും കേന്ദ്രത്തിലും ഉണ്ടാകും.ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അടിസ്ഥാനശമ്ബളം: 55,200 രൂപ.