ഹൈദരാബാദ്: ഭാര്യ രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.പഴയ കാര്‍ഡ്ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ച് വയോധിക മൃതദേഹം കത്തിച്ചതായാണ് പോലീസ് പറയുന്നത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പട്ടിക്കോണ്ടയിലാണ് സംഭവം നടന്നത്.
മാരകമായ അസുഖത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൃഷ്ണയ്യ മരിച്ചതെന്നും അയല്‍വാസികളാരും സഹകരിക്കില്ലെന്നു കരുതി മൃതദേഹം വീട്ടില്‍ തന്നെ സംസ്കരിക്കുകയായിരുന്നെന്നുമാ