KeralaNEWS

കെൽട്രോണിൽ പഠിക്കാൻ അവസരം

കോട്ടയം: കെല്‍ട്രോണിൽ ആനിമേഷൻ ആൻഡ്് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഹാര്‍ഡ്വേര്‍ നെറ്റ് വര്‍ക്ക് മെയിന്റനൻസ് , പി.ജി.ഡി.സി.എ, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്ങ്, ഫയര്‍ ആൻഡ് സേഫ്റ്റി എന്നീ കോഴസുകളിലേക്കുള്ള ക്ലാസ്സുകള്‍ ജൂൺ ആദ്യം ആരംഭിക്കുന്നു.
ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. എസ്.എസ് എൻ.സി,പ്ലസ് ടു, ഐ.ടി. എ, ഡിപ്ലോമ, ബി.ടെക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9605404811, 9747243668

Back to top button
error: