NEWS

അമിത് ഷായും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് അമിത് ഷാ. സമരം തുടരുമെന്ന് കർഷകർ.

നാളെ നിയമത്തിൽ കൊണ്ടുവരാൻ പോകുന്ന ഭേദഗതികൾ എഴുതി നൽകാമെന്നും അമിത് ഷാ കർഷകരോട് പറഞ്ഞു. എന്നാൽ സമരം തുടങ്ങിയത് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വേണ്ടിയാണെന്നും അത് നേടുംവരെ സമരം തുടരുമെന്നും കർഷക സംഘടനാ പ്രതിനിധി ഹനൻ മൊള്ള പറഞ്ഞു.

Back to top button
error: