പേരിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോയും ശരീരത്തിൽ പതിപ്പിച്ച് യുവതികൾ.ഗുജറാത്തിലെ സൂററ്റിലാണ് സംഭവം.
മോദിയുടെ ഫോട്ടോയോടൊപ്പം ‘വെൽക്കം ടൂ സൂററ്റ്’ എന്നാണ് മിക്കവരും എഴുതിയിരിക്കുന്നത്.വെൽക്കത്തിന് ഒരെല്ല്(L) കൂടുതലായിപ്പോയത് യാദൃശ്ചികമാകാം.ചിലർ മോദിയുടെ ഫോട്ടോയ്ക്ക് പകരം കടുവയുടെയും മറ്റുചിലർ പുള്ളിപ്പുലിയുടെയും ചിത്രമാണ് ശരീരത്തിൽ പതിപ്പിച്ചിരിക്കുന്നത്.