KeralaNEWS

സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് നിര്യാതയായി

ഒറ്റപ്പാലം: ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83) നിര്യാതയായി.
ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച (15/5) വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടത്തപ്പപെടും.
ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാൽ ജോസ്.

Back to top button
error: