KeralaNEWS

ആലപ്പുഴ റൂട്ടിലുള്ള രണ്ടു ട്രെയിനുകൾ കോട്ടയം വഴി

ആലപ്പുഴ: മാരാരിക്കുളം സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രണ്ടു ട്രെയിനുകൾ കോട്ടയം വഴി തിരിച്ചു വിടും.
 ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127), ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16128) എന്നീ ട്രെയിനുകള്‍ ഈ‌ മാസം 12, 14, 16, 17, 19, 21, 22, 23, 24, 26, 28, 29, 30, 31 തീയതികളില്‍ കോട്ടയം വഴി ആയിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

Back to top button
error: