Social MediaTRENDING
ഓഫര്‍ വില്പനയില്‍ സാരിക്കായി അടികൂടി യുവതികള്‍

ബംഗളൂരു: ഓഫര്‍ വില്പനയ്ക്കിടെ സാരിക്കായി അടികൂടി രണ്ട് യുവതികള്‍. ബംഗളൂരുവിലെ മല്ലേശ്വരത്തുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മൈസൂര്‍ സില്‍ക്‌സില്‍ എല്ലാ വര്‍ഷവും നടക്കുന്ന സ്‌പെഷ്യല്‍ സാരി സെയിലിലാണ് കയ്യേറ്റം നടന്നത്. ഇരുവരും തല്ലുകൂടുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ പരമാവധി സാരികള്‍ സ്വന്തമാക്കാനുള്ള തിരക്കിലാണ് മറ്റുള്ളവര്‍.
https://twitter.com/rvaidya2000/status/1649996551174098945?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1649996551174098945%7Ctwgr%5Ee483b7511784ce5043d7207c2313bc34ac32d683%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2023%2F04%2F24%2Fwoman-fight-saree-sale.html






