ബുറേവി ചുഴലിക്കാറ്റ് :കേരള തമിഴ്നാട് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി അമിത് ഷാ ,എല്ലാ വിധ സഹായവും വാഗ്ദാനം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള ,തമിഴ്നാട് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി . ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ മുഖ്യമന്ത്രിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പങ്കുവച്ചു .സാധ്യമായ എല്ലാ സഹായവും അമിത് ഷാ വാഗ്ദാനം ചെയ്തു .
Union Home Minister Amit Shah speaks to Tamil Nadu CM & Kerala CM, in the wake of Cyclone Burevi.
He says, "Modi government is committed for all possible support to help people of Tamil Nadu and Kerala. Several teams of NDRF are already deployed in both the States."
(file pic) pic.twitter.com/xDgkKJh4bz
— ANI (@ANI) December 3, 2020
ദേശീയ ദുരന്ത പ്രതികരണ സേനയുടെ 26 സംഘങ്ങളെ രണ്ടു സംസ്ഥാനങ്ങളിൽ ആയി നിയോഗിച്ചിട്ടുണ്ട് .
Kerala: A team of National Disaster Response Force deployed in Thiruvananthapuram's Valyathura,in view of #CycloneBurevi. Total 8 NDRF teams deployed in the state
'Burevi' expected to cross south Tamil Nadu coast b/w Pamban & Kanniyakumari during tonight & early morning tomorrow pic.twitter.com/YgdJWRYepH
— ANI (@ANI) December 3, 2020