NEWS

ഉത്തര്‍പ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഖ്നോ: ഉത്തര്‍പ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ബുഡൗനിലെ സത്രയിലാണ് സംഭവം.

രകേഷ് ഗുപ്ത, മാതാവ് ശാന്തി ദേവി, ഭാര്യ ശാര്‍ദ ദേവി എന്നിവരാണ് മരിച്ചത്. സത്രയിലെ ഗ്രാമമുഖ്യനാണ് രകേഷ് ഗുപ്ത.

 

Signature-ad

രണ്ട് മോട്ടോര്‍ സൈക്കിളിലായി നാലുപേര്‍ ഗുപ്തയുടെ വീട്ടിലേക്ക് വരികയും ഉറങ്ങിക്കിടന്ന ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഉഷൈന്ത് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Back to top button
error: