NEWS

ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പത്തനാപുരം ഐ സി ഐ സി എൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അഞ്ചൽ സ്വദേശിനിയായ  സൈമ സലീമിനെ പത്തനാപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
അഞ്ചലിലെ പഴയ സലീം തീയറ്റർ ഉടമയായിരുന്ന സലീമിന്റെ മകളാണ്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: