NEWS

പയ്യോളി ‌റെയില്‍വേ ട്രാക്കിന് സമീപം മധ്യവയസ്കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയിൽ

 പയ്യോളി: പയ്യോളി ‌റെയില്‍വേ ട്രാക്കിന് സമീപം മധ്യവയസ്കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകില്‍ താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്.
ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം.

Back to top button
error: