കുവൈത്ത് സിറ്റി: കോട്ടയം സ്വദേശിയായ യുവാവ് കുവൈത്തില്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
കുവൈത്തിലെ ഗള്‍ഫ് ബാങ്ക് ജീവനക്കാരനായ കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കല്‍ അജിത് മാത്യു (46) ആണ് മരിച്ചത്.
ഭാര്യ ഫര്‍വാനിയ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. രണ്ട് കുട്ടികൾ.