Social MediaTRENDING

ഒട്ടും പ്രതീക്ഷിച്ചില്ല! ആദ്യരാത്രിയില്‍ നവവധു ഭര്‍ത്താവിനോട് ചെയ്തത്

വിവാഹവും അതിനുശേഷമുളള നിമിഷങ്ങളും ദമ്പതികളെ സംബന്ധിച്ചടത്തോളം ജീവിതത്തില്‍ എക്കാലവും ഓര്‍ത്തുവയ്ക്കാനുളളവയാണ്. ഇപ്പോഴിതാ വിവാഹം നടന്ന രാത്രിയില്‍ യുവാവും യുവതിയും ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയല്‍ തരംഗമായിരിക്കുന്നത്. ആദ്യരാത്രിയില്‍ തനിക്ക് ഭാര്യയില്‍ നിന്നുണ്ടായ വേറിട്ട അനുഭവം ഒരു യുവാവ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.

ഇരുവരുടെയും കൃത്യമായ പേരോ സ്ഥലമോ ഇന്‍സ്?റ്റഗ്രാം പോസ്?റ്റില്‍ വെളിപ്പെടുത്തിയിട്ടുമില്ല. അര്‍ഷാദ് ഖാന്‍ എന്ന പേരുളള ഇന്‍സ്?റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘എന്റെ ഭാര്യ’ എന്നാണ് ക്യാപ്ഷന്‍. മ?റ്റൊരു വ്യക്തിക്കും ലഭിക്കാത്ത ആദ്യരാത്രിയാണ് തനിക്ക് ലഭിച്ചതെന്നാണ് യുവാവിന്റെ വാദം. വീഡിയോയില്‍ അതിമനോഹരമായി അലങ്കരിച്ച ഒരു മുറി കാണാം. യുവാവിന്റെയും യുവതിയുടെയും ആദ്യരാത്രിക്കുവേണ്ടിയാണ് ഇങ്ങനെ അലങ്കരിച്ചിരുന്നത്.

Signature-ad

എന്നാല്‍ വിവാഹത്തില്‍ യുവാവ് കിടക്കുകയായിരുന്നു. ആ സമയത്താണ് യുവാവിനെ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഭാര്യ ഒരു കാര്യം ചെയ്തത്. തന്റെ ഭര്‍ത്താവിന്റെ കാല്‍ മസാജ് ചെയ്യുകയായിരുന്നു യുവതി. താന്‍ ആവശ്യപ്പെടാതെ തന്നെ ഭാര്യ സഹായിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.

 

View this post on Instagram

 

A post shared by Arshad Khan (@arshadkhan_1468)

വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 2.47 കോടി ആളുകള്‍ കണ്ട വീഡിയോയ്ക്ക് 8.82 ലക്ഷം ലൈക്കുകളുമാണ് ലഭിച്ചത്. ഇത്രയും സ്നേഹമുളള ഭാര്യയെ ലഭിച്ച നിങ്ങള്‍ ഭാഗ്യവാനാണെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പറയുന്നത്, ഭാര്യയ്ക്കും ക്ഷീണമുണ്ടാകും എന്തിനാണ് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്നാണ്.

Back to top button
error: