Month: April 2025
-
Breaking News
April 1, 2025മമ്മൂട്ടിയുടെ സന്ദേശം വായിച്ചു കണ്ണു നിറഞ്ഞു; ലാല്‍ അത്ര പേടിത്തൊണ്ടന്‍ ആണെന്നാണോ മേജര്‍ രവി കരുതുന്നത്? എന്റെ കുടുംബത്തിലും ഉണ്ട് അയാളെക്കാള്‍ വലിയ പട്ടാളക്കാര്‍; ആര്‍എസ്എസ് ആകാന്‍വേണ്ടി എന്റെ മക്കളെ ശാഖയില്‍ വിട്ടിട്ടില്ല; തുറന്നടിച്ച് മല്ലിക സുകുമാരന്‍
തന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു സന്ദേശം അയച്ച മമ്മൂട്ടിയുടെ വാക്കുകള്‍ കണ്ടു കണ്ണുനിറഞ്ഞെന്നു നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മകനു സിനിമയില്‍ ശത്രുക്കളുണ്ട്. മകനെതിരേ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചു. അതുകൊണ്ടാണു മറുപടി പറഞ്ഞതെന്നും മല്ലിക പറഞ്ഞു. ‘എനിക്ക് 70 വയസ്സ് കഴിഞ്ഞു. സിനിമയില്‍ ശത്രുക്കള്‍ ഉണ്ട്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചു എന്നും, മോഹന്‍ലാല്‍ കരയുകയാണ് എന്നുമൊക്കെ മേജര്‍ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതില്‍ നല്ല ദേഷ്യമുണ്ട്. അത് ഞാന്‍ തുറന്നു പറയുകയാണ്. ഇത് മോഹന്‍ലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതില്‍ എല്ലാവര്ക്കും. ഇവര്‍ എല്ലാം ഒരുമിച്ചിരുന്നാണ് ‘എമ്പുരാന്’ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചതും. മോഹന്‍ലാല്‍ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാള്‍ക്ക് നല്‍കാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ്…
Read More »