KeralaNEWS

പെരുവഴിയിൽ 2 ജീവൻ പൊലിഞ്ഞു: അമ്പലപ്പുഴയിൽ സൂപ്പർഫാസ്റ്റ് ബസിടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു

     ആലപ്പുഴ: അമ്പലപ്പുഴയിൽ സൂപ്പർഫാസ്റ്റ് ബസിടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിൽ കരുമാടി ഇരട്ടക്കലുങ്കിന് സമീപമായിരുന്നു അപകടം.

കരുമാടി വെട്ടി തുരുത്തി ജോസഫ് ജെയിംസിന്റെ മകൻ ഡിനു ജോസഫ് (35), കരുമാടി ബിപിൻ ഭവനിൽ ബിപിൻ ദേവസ്യ (30) എന്നിവരാണ് മരിച്ചത്.

Signature-ad

ഇന്നലെ (ഞായർ) രാത്രി 8 മണിയോടെയായിരുന്നു അപകടം.

Back to top button
error: