
ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനു സ്വീകരണം.ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ വച്ച് നടന്ന ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ ടീം മെഡൽ നേടിയത്.
ടീം അംഗങ്ങളായ നിഖിൽ എസ് എസ് ജെർസൺ ക്രിസ്തുരാജ്,ടീം മാനേജർ എസ് എസ് സുധീർ എന്നിവർക്ക് സംസ്ഥാന ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്.






