റാന്നി: ഐ.സി.എസ്.ഐ പത്താം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് ഏറ്റവും ഉയർന്ന മാർക്ക് (99.98%) കരസ്ഥമാക്കി റാന്നി സ്വദേശിയായ കരൺ കുഞ്ചറിയ ഫിലിപ്പ്.
സ്കോട്ടിഷ് മഹിം മുംബൈ സ്കൂളിലെ വിദ്യാർത്ഥിയായ കരൺ റാന്നിയിലെ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന റാന്നി മർത്തോമ്മ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലേ ഡോക്ടർ അയിരൂർ കുരുടാമണ്ണിൽ കെ.എ.കുഞ്ചറിയയുടെ ചെറുമകനാണ്.