KeralaNEWS

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ ഡൽഹിയിൽ മലയാളിയായ എസ്‌ഐ മരിച്ചു

ന്യൂഡൽഹി:ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ എസ്‌ഐ മരിച്ചു. നടക്കാവ് സ്വദേശിയും ഡല്‍ഹി പൊലീസ് മൊബൈല്‍ ക്രൈം ടീം സബ് ഇൻസ്‌പെക്ടറുമായ എൻ.കെ.പവിത്രൻ (58) ആണ് മരിച്ചത്.

ഡല്‍ഹി പ്രഗതി മൈതാനിലായിരുന്നു സംഭവം.ബൈക്ക് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.

Signature-ad

തൃക്കരിപ്പൂർ നടക്കാവിലെ പരേതരായ കെ.കുഞ്ഞമ്ബുവിന്റെയും എൻ.കെ.ദേവകിയുടെയും മകനാണ്.

Back to top button
error: