KeralaNEWS

പന്തളം സ്വദേശി  പെരിയാറിൽ മുങ്ങി മരിച്ചു

പന്തളം :ആലുവ മണപ്പുറത്തിനു സമീപം പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വരലയത്തിൽ ഋഷി കേശ് (24 ആണ്)മുങ്ങി മരിച്ചത് എറണാകുളം ഇൻഫോ പാർക് ഉദ്യോഗസ്ഥൻ ആണ്.
 ആലുവ കിഴക്കേ കടുങ്ങല്ലൂർ ശങ്കരനാരായണ പിള്ളയുടെയും, വിശ്വലക്ഷമി യുടെയും മകനും പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ വിശ്വനാഥൻ നായർ (റിട്ടേ :എൻ. എസ്‌. എസ്‌ പൊളിടെക്കനിക്ക് പന്തളം )ശാന്ത കുമാരി (റിട്ടേ :സർക്കാർ ഉദ്യോഗസ്ഥ)കൊച്ചു മകനുമാണ്.
സംസ്‌ക്കാരം പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ നാളെ രാവിലെ 11മണിക്ക് (28-4-2024ഞായർ )

Back to top button
error: