കേരളത്തിലേക്കുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്.
1. ഏപ്രില്‍ 26, മെയ് 1, മെയ് 3, മെയ് 8, മെയ് 15, മെയ് 17 തീയതികളില്‍ കന്യാകുമാരി – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12641) റദ്ദാക്കിയിട്ടുണ്ട്.
2. ഏപ്രില്‍ 29, മെയ് 4, മെയ് 6, മെയ് 11, മെയ് 18, മെയ് 20 തീയതികളില്‍ ഹസ്രത് നിസാമുദ്ദീൻ -കന്യാകുമാരി എക്സ്പ്രസ് (12642) റദ്ദാക്കി
3. ഏപ്രില്‍ 30, മെയ് 7, മെയ് 14, മെയ് 21 തീയതികളില്‍ തിരുവനന്തപുരം സെൻട്രല്‍ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12643) റദ്ദാക്കി
4. മെയ് 5, മെയ് 10, മെയ് 17, മെയ് 24 തീയതികളില്‍ ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ്സ് (12644) റദ്ദാക്കി
5. ഏപ്രില്‍ 27 മെയ് 4 മെയ് 18 തീയതികളില്‍ എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) റദ്ദാക്കി
6. ഏപ്രില്‍ 30 മെയ് 7 മെയ് 21 തീയതികളില്‍ ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം എക്സ്പ്രസ്സ് (12646) റദ്ദാക്കി
7. ഏപ്രില്‍ 29 മെയ് 6 മെയ് 20 തീയതികളില്‍ ഇൻഡോർ കൊച്ചുവേളി എക്സ്പ്രസ് (22645) റദ്ദാക്കി
8. ഏപ്രില്‍ 27 മെയ് 4 മെയ് 18 തീയതികളില്‍ കൊച്ചുവേളി ഇൻഡോർ എക്സ്പ്രസ് (22646) റദ്ദാക്കി
9. മെയ് 1, മെയ് 4, നേരിട്ട് മെയ് 11 മെയ് 15 മെയ് 18 മെയ് 22 തീയതികളില്‍ കൊർബ- കൊച്ചുവേളി എക്സ്പ്രസ് (22647) റദ്ദാക്കി
10. ഏപ്രില്‍ 29, മെയ് 2, മെയ് 6, മെയ് 9, മെയ് 13,മെയ് 16, മെയ് 20 തീയതികളില്‍ കൊച്ചുവേളി-കൊർബ എക്സ്പ്രസ്സ് (22648) റദ്ദാക്കി.