KeralaNEWS

ചോദ്യം ചെയ്യൽ മാത്രം; എം.എം.വര്‍ഗീസിനെ തൊടാതെ ഇഡി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടീസ് നല്‍കി.

ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് ആറാം തവണയാണ് എം.എം. വർഗീസിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: