IndiaNEWS

ഗുജറാത്തില്‍ കാര്‍ ട്രെയിലറിലേക്ക് ഇടിച്ച്‌ കയറി പത്ത് മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാദില്‍ കാര്‍ ട്രെയിലറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.

അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേയില്‍ ബുധനാഴ്ചയാണ് സംഭവം. വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്നു കാര്‍.

 അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: