NEWSPravasi

ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു; അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് മറിഞ്ഞത്. മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Signature-ad

ഒമാനിലെ ഖസബില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

Back to top button
error: