KeralaNEWS

കൃത്രിമ മഴ സൃഷ്ടിച്ച്‌ പാലക്കാട് മണ്ണാര്‍ക്കാട്ടെ ഒരു കുടുംബം

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. താങ്ങാനാകാത്ത ചൂടില്‍ നിന്നും ആശ്വാസം കണ്ടെത്താൻ കൃത്രിമ മഴ പെയ്യിച്ചിരിക്കുകയാണ് മണ്ണാർക്കാടിലെ ഒരു കുടുംബം.

മണ്ണാർക്കാട് സ്വദേശിയായ കാർത്തികേയനാണ് ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും രക്ഷപ്പെടാൻ കൃത്രിമ മഴ പെയ്യിച്ചത്.വീടിന്റെ സമീപത്ത് കനാലുകള്‍ ഉള്ളതിനാല്‍, വെള്ളത്തിനും അധികം പ്രശ്നം വരുന്നില്ല. കൃത്രിമ മഴ പെയ്യിക്കുന്ന വെള്ളം പരമാവധി ശേഖരിച്ച്‌ പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, അനാവശ്യമായി വെള്ളവും പാഴാക്കുന്നില്ല.

Signature-ad

കടുത്ത ചൂട് അനുഭവപ്പെടുമ്ബോള്‍ മാത്രമാണ് കുറച്ച്‌ സമയം കൃത്രിമ മഴ പെയ്യിക്കുന്നത്. അത് കഴിയുമ്ബോള്‍ ഓഫാക്കുമെന്ന്  കാർത്തികേയൻ പറഞ്ഞു.

Back to top button
error: