KeralaNEWS

കടം വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചുതന്നില്ല; പത്തനംതിട്ടയിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം

പത്തനംതിട്ട: കടംവാങ്ങിയ സ്വർണവും പണവും തിരിച്ചു നല്‍കിയില്ലെന്ന് പരാതിപ്പെട്ട് വീട്ടമ്മയുടെ ആത്മഹത്യാശ്രമം.

പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയിലാണ് സംഭവമുണ്ടായത്. രജനി ത്യാഗരാജൻ എന്ന 54കാരിയാണ് പരസ്യമായി അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

അയല്‍ വാസി കടമായി വാങ്ങിയ പണവും സ്വർണവും തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.ഇയാളുടെ കടയുടെ മുന്നില്‍ വച്ച്‌ രജനി പരസ്യമായി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: