ആലപ്പുഴ: ചുനക്കരയില്‍ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവില്‍ സരളാലയത്തില്‍ യശോധരന്‍ (50) ഭാര്യ സരള ( 56 ) എന്നിവരാണ് മരിച്ചത്.
വികലാംഗയായ സരളയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് യശോധരന്‍ ആത്മഹത്യ ചെയ്തതാണെന്നാണു പോലീസ് നിഗമനം.യശോധരനെ മുറിയില്‍ തൂങ്ങിയ നിലയിലും സരളയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.