KeralaNEWS

മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

കൊല്ലം: മകള്‍ ആണ്‍സുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മാതാപിതാക്കള്‍ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്.

പാവുമ്ബ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് അമിതമായി ഉറക്കഗുളിക കഴിച്ച്‌ ജീവനൊടുക്കിയത്.

Signature-ad

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: