Social MediaTRENDING

എയര്‍ടെല്‍ വേറെ ലെവലാണ്! 49 രൂപയ്ക്ക് 20GB

രിക്കാർക്ക് സന്തോഷം നല്‍കുന്ന മാറ്റവുമായി എയർ ടെൽ.49 രൂപ ഡാറ്റ പാക്കില്‍ എയർടെല്‍ 1 ദിവസത്തെ വാലിഡിറ്റിയിൽ 20GBയാണ്  അനുവദിച്ചിട്ടുള്ളത്.

 64 Kbps ആണ് ഈ പാക്കേജിന്റെ ഡാറ്റ വേഗത. ഇങ്ങനെ 1GB ഡാറ്റ നിങ്ങള്‍ക്ക് ഏകദേശം 2.45 രൂപയ്ക്ക് ലഭിക്കുമെന്ന് പറയാം.

എയർടെലിന്റെ 99 രൂപ പ്ലാൻ

Signature-ad

100 രൂപയ്ക്കും താഴെ വരുന്ന മറ്റൊരു ഡാറ്റ പാക്ക് കൂടി എയർടെലിലുണ്ട്. 99 രൂപയാണ് ഈ പാക്കേജിന് വില വരുന്നത്. 2 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് ലഭിക്കുന്നത്.

 

പ്രതിദിനം 20 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ ഉപയോഗ വേഗത 64Kbps വരെ ആയിരിക്കും.

Back to top button
error: