Social MediaTRENDING

ആനയ്ക്കൊരുക്കാം തേനീച്ചക്കെണി

നക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേനീച്ച വേലി.ആനയെ തുരത്തുക മാത്രമല്ല ആദായവും ലഭിക്കും.
ഇതിനായി പരസ്പരം  ബന്ധിപ്പിക്കപ്പെട്ട  തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നു.അതൊരു വേലിയായി മാറുന്നു. വേലിയിൽ എവിടെയെങ്കിലും ആന തൊട്ടാൽ  എല്ലാ തേനീച്ചപ്പെട്ടികളും അനങ്ങും.
 അതോടെ തേനീച്ചകൾ കൂട്ടത്തോടെ പുറത്തിറങ്ങി ശത്രുവിനെ
ആക്രമിക്കും.
ആനയ്ക്ക് ലോകത്ത് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത്  തേനീച്ചകളെ മാത്രമാണ്!
ഡോ.മരിയ ലിസ മാത്യു

Back to top button
error: