KeralaNEWS

കൊച്ചിയിലേക്ക് മൂന്നാമതൊരു അന്താരാഷ്ട കേബിൾ നെറ്റ് വർക്ക് കൂടി 

കൊച്ചി:  മൂന്നാമത്തെ അന്താരാഷ്ട നെറ്റ് വർക്ക് കൂടി കൊച്ചിയിലേക്ക് എത്തുന്നു.
കടലാഴങ്ങളിലൂടെ
11,000 കിലോ മീറ്റർ നീളത്തിൽ
സിങ്കപ്പൂർ നിന്നും ഈജിപ്ത് വരെ
കടന്നു പോകുന്ന
രാജ്യാന്തര കേബിൾ നെറ്റ് വർക്കാണ് പുതുതായി
കൊച്ചിയിൽ എത്തുന്നത്.
കൊച്ചിയിൽ എത്തുന്ന മൂന്നാമത് അന്താരാഷ്ട കേബിൾ നെറ്റ് വർക്ക് ആണിത്.

Back to top button
error: