IndiaNEWS

1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്; വമ്പൻ ഓഫറുമായി എയർ ഇന്ത്യ

ന്യൂഡൽഹി:വമ്പൻ ഓഫറുമായി എയർ ഇന്ത്യ.മസ്‌തേ വേള്‍ഡ് സെയില്‍ എന്ന പേരിലാണ് ഓഫർ.ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകള്‍ വെറും 1,799 രൂപ മുതല്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഫെബ്രുവരി 2 മുതല്‍  ഫെബ്രുവരി 5 വരെ മാത്രമാണ് ഈ‌ ഓഫർ. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് 2024 ഫെബ്രുവരി 2 മുതല്‍ സെപ്റ്റംബർ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയും.

ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ 1,799 രൂപയ്ക്ക് ലഭിക്കും. അതേസമയം, ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്.

Signature-ad

അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഈ ഓഫർ പ്രകാരം ബുക്ക് ചെയ്യാൻ സാധിക്കും.

Back to top button
error: