കോഴിക്കോട്: വടകരയിൽ പനി ബാധിച്ച് എല്‍.കെ.ജി. വിദ്യാര്‍ത്ഥി മരിച്ചു.വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകന്‍ മുഹമ്മദ് ഹൈദിന്‍ സലാഹാ(5)ണ് മരിച്ചത്.
പനി ബാധിച്ച് ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അത്യാസന്ന നിലയിലായതിനെത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഓര്‍ക്കാട്ടേരി എം.എം. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.