KeralaNEWS

കേന്ദ്രം വെട്ടിയ 57,400 കോടി രൂപ തന്നാല്‍ ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കും: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രം വെട്ടിയ 57,400 കോടി രൂപ തന്നാല്‍ ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

ക്ഷേമപെന്‍ഷന്‍ താളം തെറ്റിച്ചത് കേന്ദ്രമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി.

Signature-ad

യു ഡി എഫ് കാലത്തു 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തത് ഈ‌ ഗവൺമെന്റാണെന്നും ബാലഗോപാല്‍ പറഞ്ഞു.

Back to top button
error: